ബിസിനസ്
കൂടുതൽ പൊതുമേഖല ബാങ്കുകൾ സ്വകാര്യമേഖലയിലേക്ക്? വരും ബാങ്ക് ലയനവും ; പൊളിച്ചെഴുത്തിന് കേന്ദ്രം

രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കാൻ മുൻ കേന്ദ്ര വിജിലൻസ് കമ്മിഷണർ സുരേഷ് എൻ.പട്ടേലിന്റെ അധ്യക്ഷതയിൽ ഉന്നതതല സമിതിയെ നിയോഗിച്ചു. 2026-27 ബജറ്റിൽ ബാങ്കിങ് പരിഷ്കരണത്തിന് ഉന്നതല സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.
പൂർണ വാർത്ത വായിക്കുക: Manorama Online