ബിസിനസ്
വോൾസ്ട്രീറ്റിൽ 'ചോരപ്പുഴ', വമ്പൻമാർ കടപുഴകി, ഒക്ടോബറിലെ ചാംപ്യനായി ഇന്ത്യ; യുദ്ധഭീഷണി മുറുകുന്നു, സമാധാനത്തിന് മാരത്തോൺ ചർച്ച

രാജ്യാന്തര സാമ്പത്തിക മേഖലയെ മുൾമുനയിലാക്കി ഇറാൻ-യുഎസ് സംഘർഷഭീതി കനക്കുന്നതിനിടെ സമാധാനത്തിനായി മാരത്തോൺ ചർച്ചകൾ. ചൈന, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ നടത്തിയ മധ്യസ്ഥ ശ്രമങ്ങൾ ഫലിക്കുന്നുണ്ടെന്നും അടുത്തു തന്നെ യുഎസ്-ഇറാൻ സമാധാന കരാർ സാധ്യമായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 7 ദിവസത്തിനുള്ളിൽ ഹോർമുസ് തുറക്കാനും ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതുമടക്കമുള്ള…
പൂർണ വാർത്ത വായിക്കുക: Manorama Online