വിനോദം
‘ഞങ്ങളുടെ കുഞ്ഞു സിനിമയിലേക്ക് ഉടൻ ഒരു കുഞ്ഞുതാരം എത്തും’; മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സംഗീത് പ്രതാപും ഭാര്യയും

കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി നടൻ സംഗീത് പ്രതാപും ഭാര്യ ആൻസിയും. ആൻസി അന്നമിന്റെ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കിടയിൽ ശ്രദ്ധേയമാകുകയാണ്. തിയറ്റർ പശ്ചാത്തലമാക്കിയാണ് സംഗീതിന്റെയും ഭാര്യയുടെയും മറ്റേണിറ്റി ഫോട്ടോഷൂട്ട്. ‘ഞങ്ങളുടെ കുഞ്ഞു സിനിമയിലേക്ക് ഒരു കുഞ്ഞുതാരം ഉടൻ എത്തും’ എന്ന വാക്കുകളോടെയാണ് സംഗീത് മറ്റേണിറ്റി ചിത്രങ്ങൾ പങ്കുവച്ചത്.
പൂർണ വാർത്ത വായിക്കുക: Manorama Online