വിനോദം
നിഖില വിമലിനെ പ്രണയിച്ച് ആര്യ; ‘ഹലോ കാതൽ’ ട്രെയിലർ

ആര്യ, നിഖില വിമൽ, വൈഷ്ണവി ചൈതന്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിക്കുന്ന ഹലോ കാതൽ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രണയ വിലാസം സിനിമയുടെ സംവിധായകനായ നിഖിൽ മുരളി തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്. ആര്യയുടെ കരിയറിലെ നാള്ട്ടപതാം ചിത്രമായ ഇത് അദ്ദേഹത്തിന്റെ സ്വന്തം ബാനറായ ദ് ഷോ പീപ്പിളും സിൽവർ ഗ്രെയിൻ പിക്ചേഴ്സും ചേർന്നാണ് നിർമ്മിക്കുന്നത്. ജി.വി. പ്രകാശ് സംഗീതം നൽകിയ ഈ…
പൂർണ വാർത്ത വായിക്കുക: Manorama Online