ദേശീയം
സിപിഎമ്മിലെ ആഭ്യന്തര അന്വേഷണം: ഇ.പി. ജയരാജനിൽ നിന്നും പി. ജയരാജനിൽ നിന്നും വിവരങ്ങൾ തേടും

പാർട്ടിക്കുള്ളിൽ ഉയർന്നുവന്ന പരാതികളിൽ ഇരുവരിൽ നിന്നും വിശദമായ വിവരങ്ങൾ ആവശ്യപ്പെട്ട ശേഷമായിരിക്കും കമ്മീഷന്റെ തുടർനീക്കങ്ങൾ. പരാതികളിന്മേലുള്ള കൂടുതൽ വ്യക്തതയ്ക്കായാണ് കമ്മീഷൻ നേതാക്കളിൽ നിന്ന് വിവരങ്ങൾ തേടുന്നത്. ആവശ്യപ്പെട്ട വിവരങ്ങൾ ലഭ്യമായാൽ ഉടൻ തന്നെ തെളിവ് ശേഖരണത്തിലേക്ക് കടക്കാനാണ് അന്വേഷണ കമ്മീഷന്റെ തീരുമാനം
പൂർണ വാർത്ത വായിക്കുക: MediaOne