ലോകം
ചൈനയിലേക്ക് എഐ ചിപ്പുകൾ കടത്തിയെന്ന ആരോപണം; മെഗാസ്പീഡിനെ കരിമ്പട്ടികയിൽപ്പെടുത്തി യുഎസ്

എൻവിഡിയ വിവാദവുമായി ബന്ധപ്പെട്ട് സിംഗപ്പൂർ കമ്പനിയായ മെഗാസ്പീഡിനെ യുഎസ് വ്യാപാര കരിമ്പട്ടികയിൽപ്പെടുത്തി. ചൈനയിലേക്ക് എഐ ചിപ്പുകൾ കടത്തിയെന്ന അന്വേഷണത്തിനിടെയാണ് നടപടി.
പൂർണ വാർത്ത വായിക്കുക: Mathrubhumi