ദേശീയം
സിജെപി നേതാവ് സൗരവ് ദാസിനെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞതായി പരാതി ; ഭീരുവായ മോദി സർക്കാരിൻ്റെ നീക്കമെന്ന് സൗരവ്

ഇമിഗ്രേഷൻ കൗണ്ടറിലെത്തിയപ്പോൾ തന്റെ പാസ്പോർട്ടിന് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചതെന്ന് സൗരവ് ദാസ്
പൂർണ വാർത്ത വായിക്കുക: MediaOne