ബിസിനസ്
ഒടുവിൽ ട്രംപിന്റെ ഡീൽ! 'രക്ഷകനായി' ഹുവാങ് തിരിച്ചെത്തി, 'ഓപറേഷൻ ഫെറിദൂന്' ഒരുങ്ങി ഇറാൻ, രണ്ടാം ദിവസവും സ്വർണത്തിന് കുതിപ്പ്

ഇടക്കാല തിരഞ്ഞെടുപ്പിൽ 'തോറ്റ' യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് എൻവിഡിയ വിഷയത്തിൽ മധുര പ്രതികാരം. ഹുവാങിനെ തിരിച്ചെടുക്കാൻ എൻവിഡിയ ബോർഡിനെ നിർബന്ധിച്ചെന്നും അവരുമായി താൻ ഡീലിൽ എത്തിയെന്നും ട്രംപ് പറഞ്ഞു. ചൈനീസ് വനിതയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞ എൻവിഡിയ സിഇഒയെ തിരിച്ചെടുക്കുമെന്ന ഡയറക്ടർ ബോർഡ് പ്രഖ്യാപനത്തിനു പിന്നാലെയാണിത്.
പൂർണ വാർത്ത വായിക്കുക: Manorama Online