ദേശീയം
കെപിസിസി പുനഃസംഘടനയ്ക്ക് ഹൈക്കമാൻഡ്; ഡിസംബർ പകുതിയോടെ പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കും

സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്കിടയിലുള്ള അഭിപ്രായഭിന്നതകളും ഗ്രൂപ്പ് പോരുകളും പാർട്ടിയുടെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുന്നുണ്ടെന്ന വിലയിരുത്തൽ ഹൈക്കമാൻഡിന് മുന്നിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റത്തിനിടയിലും സംഘടനാ സംവിധാനം ദുർബലമാണെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്
പൂർണ വാർത്ത വായിക്കുക: MediaOne