ബിസിനസ്
സ്വർണവില വീണ്ടും ഒരു ലക്ഷത്തിനു താഴെ! 'പലിശ പേടി'യിൽ തകർച്ച, തിരിച്ചു കയറാൻ എത്ര കാലം? ഞെട്ടിച്ച് പുതിയ പ്രവചനം

പ്രതീക്ഷിച്ചതു പോലെ കേരളത്തിലെ സ്വർണവില പവന് വീണ്ടും ഒരു ലക്ഷം രൂപയിൽ താഴെയെത്തി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 12,740 രൂപയാണ് പുതിയ വില. ഇതോടെ പവൻ വില 560 രൂപ കുറഞ്ഞ് 99,760 രൂപയിലെത്തി.
പൂർണ വാർത്ത വായിക്കുക: Manorama Online