ദേശീയം
പുത്തൻ ഗവേഷണ ചിന്തകൾക്ക് വേദിയൊരുക്കി കെഎംസിടി; പ്രഥമ വാർഷിക സമ്മേളനത്തിന് പ്രൗഢഗംഭീര തുടക്കം

ലോകാരോഗ്യ സംഘടനയുടെ മുൻ ചീഫ് സയന്റിസ്റ്റും ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ ഡോ. സൗമ്യ സ്വാമിനാഥൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗവേഷകരും അക്കാദമിക് വിദഗ്ധരും ആരോഗ്യരംഗത്തെ പ്രൊഫഷണലുകളും വിദ്യാർത്ഥികളും പങ്കെടുത്തു
പൂർണ വാർത്ത വായിക്കുക: MediaOne