ദേശീയം
പല്ലിൽ വെക്കുന്നത് 5 രൂപ നാണയം ഉരുക്കിയുണ്ടാക്കിയ ക്യാപ്പോ? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; മഹാരാഷ്ട്രയിൽ 350-ലധികം പരാതികൾ

മഹാരാഷ്ട്രയിൽ ഏകദേശം 66,000 രജിസ്റ്റർ ചെയ്ത ദന്തഡോക്ടർമാരുണ്ടെങ്കിലും യോഗ്യതയുള്ള 1,200 ഡെന്റൽ ടെക്നീഷ്യൻമാർ മാത്രമേയുള്ളൂവെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ ഡയറക്ടർ ഡോ. പല്ലവി സാപ്പിൾ പറയുന്നു
പൂർണ വാർത്ത വായിക്കുക: MediaOne