ലൈഫ്സ്റ്റൈൽ
‘ആ പ്രണയ ഡയറി അമ്മ കത്തിച്ചു, മറ്റ് മതത്തില്‍പ്പെട്ട ആളായത് പ്രശ്നമായി’: പ്രതിസന്ധികൾ നിറഞ്ഞ പ്രണയകാലം ഓർത്ത് കീർത്തി

സിനിമയിലെ തിളക്കമാർന്ന വിജയം പോലെ സംഭവബഹുലമായിരുന്നു തെന്നിന്ത്യൻ താരം കീർത്തി സുരേഷിന്റെ പ്രണയവും വിവാഹവും. 15 വർഷം നീണ്ട ദീർഘകാല പ്രണയത്തിനൊടുവിൽ ബിസിനസ്സുകാരനായ ആന്റണി തട്ടിലിനെ കീർത്തി വിവാഹം കഴിച്ചത് വാർത്തകളിൽ വലിയ ഇടം നേടിയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തോളമാകുമ്പോൾ, തങ്ങളുടെ
പൂർണ വാർത്ത വായിക്കുക: Manorama Online