വിനോദം
രാമൻപിള്ളയുടെ ജൂനിയർ ആയിരുന്ന അതുല്യ ചന്ദ്ര, ‘ഡീയസ് ഈറെ’യിലെ ഇന്റിമസി രംഗത്തിൽ നിലപാട് പറഞ്ഞ് കയ്യടി നേടിയ നടി

ചികിത്സയ്ക്കെന്ന വ്യാജേന കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഡോക്ടറെ തടഞ്ഞുവെച്ച് ക്രൂരമായി മർദിക്കുകയും വിലകൂടിയ വസ്തുക്കളും പണവും കവരുകയും ചെയ്ത കേസിൽ മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരായ അതുല്യ ചന്ദ്രൻ, ബിബിൻ പെരുമ്പിള്ളി എന്നിവരുൾപ്പെടെയുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറും അതുല്യയുടെ ബന്ധുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിച്ച് ആറു കോടി രൂപ ആവശ്യപ്പെട്ട്…
പൂർണ വാർത്ത വായിക്കുക: Manorama Online