ബിസിനസ്
സ്വർണവില ഇടിഞ്ഞു; 5-ാം ദിവസം വീഴ്ത്തിയത് ഇരട്ട പ്രതിസന്ധി, രണ്ടാം വെള്ളിയാഴ്ചയും സംഭവബഹുലമാകും!

കഴിഞ്ഞ 4 ദിവസത്തിനിടെ പവന് 4880 രൂപയും ഗ്രാമിന് 610 രൂപയും കൂടിയിരുന്നു. ധൻതേരസ് ദിനമായ ഇന്ന് വില താഴ്ന്നത് ആഭരണം വാങ്ങാൻ താൽപ്പര്യപ്പെടുന്ന ഉപഭോക്താക്കൾക്ക് ആശ്വാസമാണ്.
പൂർണ വാർത്ത വായിക്കുക: Manorama Online