വിനോദം
സൂര്യയ്ക്കൊപ്പം തിളങ്ങി നസ്ലിൻ; ‘സീൻ’ സീനായോ?: പ്രേക്ഷക പ്രതികരണം

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത ‘സീൻ’ സിനിമയ്ക്ക് എങ്ങും മികച്ച പ്രതികരണം. ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ കോമഡിയും വർക്ക് ആയെന്ന് പ്രേക്ഷകർ പറയുന്നു. നസ്ലന്റെ കഥാപാത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പൂർണ വാർത്ത വായിക്കുക: Manorama Online