ദേശീയം
ടാറ്റക്ക് പിന്നാലെ ടിവിഎസിലും കുടുംബപ്പോര്; വേണു ശ്രീനിവാസനെതിരെ ഭാര്യയും മകളും

വേണു ശ്രീനിവാസന്, ഭാര്യ മല്ലിക ശ്രീനിവാസന് മക്കളായ ലക്ഷ്മി, സുദര്ശന് എന്നിവരാണ് തര്‍ക്കത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. തര്‍ക്കം വൈകാതെ കോടതി കയറുമെന്നാണ് ബിസിനസ് പണ്ഡിറ്റുകള്‍ പ്രവചിക്കുന്നത്
പൂർണ വാർത്ത വായിക്കുക: MediaOne