ദേശീയം
19 മാസത്തിനിടയിലെ വലിയ പ്രതിദിന നഷ്ടം; ഡെമോക്രാറ്റ് വിജയത്തില്‍ യുഎസ് വിപണികളും വീഴുന്നു

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ നേട്ടമുണ്ടാക്കുകയും കോണ്‍ഗ്രസിന്റെ നിയന്ത്രണം സ്വന്തമാക്കുകയും ചെയ്തതാണ് വിപണിയിലെ ആശങ്കക്ക് പ്രധാന കാരണം
പൂർണ വാർത്ത വായിക്കുക: MediaOne