ദേശീയം
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് യൂണിയൻ തെരഞ്ഞെടുപ്പ്: ചരിത്രം കുറിച്ച് നഷ്റ നഈം, ആദ്യ വനിതാ വൈസ് പ്രസിഡന്റ്

ഫ്രറ്റേണിറ്റി മൂവ്മെന്റ് കേന്ദ്ര കമ്മിറ്റി അംഗമായ നഷ്റ നഈം 1273 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്
പൂർണ വാർത്ത വായിക്കുക: MediaOne