ലൈഫ്സ്റ്റൈൽ
സ്വന്തം മണ്ണിൽ കിരീടനേട്ടവുമായി പ്യൂർട്ടോ റിക്കോ; വിശ്വസുന്ദരി കിരീടം സ്വന്തമാക്കി ജെന്നഫർ

2026ലെ മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കി പ്യോർട്ടോ റിക്കോ സുന്ദരി ജെന്നിഫർ ബരേറ്റോ. പ്യൂർട്ടോറിക്കോയിൽ നടന്ന 76–ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 116 സുന്ദരിമാരാണ് മാറ്റുരച്ചത്.
പൂർണ വാർത്ത വായിക്കുക: Manorama Online