2026 നവംബർ 25, ബുധനാഴ്‌ച
IB9TVIndia Broadcasting 9TV
ബ്രേക്കിങ്
സ്വന്തം മണ്ണിൽ കിരീടനേട്ടവുമായി പ്യൂർട്ടോ റിക്കോ; വിശ്വസുന്ദരി കിരീടം സ്വന്തമാക്കി ജെന്നഫർഐടിഇപി: ഒന്നാംഘട്ടം 2028ൽ, വിദ്യാർഥികൾക്ക് ഒരേസമയം ബിഎഡും ഡിഗ്രിയും നേടാംതൃശൂര്‍ മെഡിക്കല്‍ കോളജിലെ ശുചിമുറിയില്‍ രോഗി മരിച്ച് കിടന്നത് ഒന്നര ദിവസം; മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കികാണാതായ രോഗി ആശുപത്രിയുടെ ശുചിമുറിയിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് 36 മണിക്കൂർ പഴക്കം, സംഭവം തൃശ്ശൂർ മെഡിക്കൽ കോളേജിൽമിസ് യൂണിവേഴ്സ് വേദിയിൽ നിന്ന് ഇന്ത്യ പുറത്ത്; അവസാന 12ൽ ഇടമില്ലാതെ കെസിയ, ആദ്യ മലയാളി!'നെതന്യാഹുവുമായി ചേരില്ലെന്ന ഉറപ്പ് പാലിക്കണം': ഐസന്‍കോട്ടുമായുള്ള ചർച്ചകള്‍ നിർത്തിവെച്ച് ഡെമോക്രാറ്റ് പാര്‍ട്ടിമാസ് ആക്‌ഷനുമായി സൈജു കുറുപ്പ്; അയ്യപ്പന്റെ കഥയുമായി ‘ഹരിവരാസനം’; ടീസർപുതിയ പ്രകോപനത്തിന് ട്രംപ്; ഇന്ത്യയെ ‘വെറുതെ’ വിട്ടില്ലെങ്കിൽ കളി മാറും? സ്വർണം വീണു, കുതിച്ചുകയറാൻ ഇന്ത്യൻ വിപണിപതിറ്റാണ്ടുകളുടെ കാത്തിരിപ്പ്; ഒടുവിൽ ചൈനീസ് ബഹിരാകാശ നിലയത്തിലേക്ക് യാത്രതിരിച്ച് പാക് സഞ്ചാരിചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്: ഇംഗ്ലണ്ടിൽ ഉഷ്ണതരംഗത്തിൽ 5,000-ത്തിലധികം ആളുകൾ മരിച്ചതായി റിപ്പോർട്ട്‘ഓമി’ൽ മമ്മൂട്ടിയുടെ ഭാര്യ; ജീവിതത്തില്‍ നടന്‍ പവന്‍ കല്യാണിന്റെ മുന്‍ഭാര്യ; കോടികളുടെ ജീവനാംശം പോലും വേണ്ടെന്നുവച്ച രേണു ദേശായിഅഭിഷേകിനെ പുറത്താക്കി ബൗളറുടെ രോഷപ്രകടനം, അടുത്ത ഓവറിൽ 30 റൺസ് അടിച്ച് വൈഭവ്; മൂന്നോവറിൽ വഴങ്ങിയത് 71 റൺസ്
ദേശീയംMediaOne

വെസ്റ്റ് ബാങ്കിൽ ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ഇസ്രായേലി ആക്രമണങ്ങളിൽ 350% വർധനവ്: ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് പിഎച്ച്ആര്‍ഐ

പരിക്കേറ്റു കിടന്ന ഒരാളുടെ തൊട്ടടുത്താണ് ഞാൻ നിന്നിരുന്നത്. എനിക്ക് നിഷ്പ്രയാസം അയാളുടെ അടുത്തെത്തി ചികിത്സ നൽകാമായിരുന്നു. പക്ഷേ ഇസ്രയേൽ സൈനികർ എന്നെ തടഞ്ഞു. രക്തം വാർന്ന് അയാൾ മരിക്കുന്നതുവരെ അവർ എന്നെ വിട്ടില്ല. മരണം ഉറപ്പാക്കിയ ശേഷമാണ് സൈനികർ അവിടെനിന്ന് പിൻവാങ്ങിയതും ഞങ്ങൾക്ക് മൃതദേഹത്തിനടുത്തെത്താൻ കഴിഞ്ഞതും

പൂർണ വാർത്ത വായിക്കുക: MediaOne