ദേശീയം
ഡിസംബർ 16ന് നാട്ടിലേക്ക് മടങ്ങാൻ ശൈഖ് ഹസീന; കൈവിലങ്ങണിയിച്ച് കൊണ്ടുവരുമെന്ന് ബംഗ്ലാദേശ്

ബംഗ്ലാദേശ് മണ്ണിൽ കാലുകുത്തുന്ന നിമിഷം തന്നെ ഹസീനയെ അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി ഷാമ ഒബേദ് ഇസ്ലാം മുന്നറിയിപ്പ് നൽകി. കൈവിലങ്ങണിയിച്ചു മാത്രമേ അവരെ രാജ്യത്തേക്ക് കൊണ്ടുവരികയുള്ളൂവെന്നും, സാധാരണ യാത്രക്കാരിയായി മടങ്ങിവരാൻ അനുവദിക്കാതെ ഉഭയകക്ഷി കൈമാറ്റ ഉടമ്പടി പ്രകാരം ഇന്ത്യ വിട്ടുനൽകണമെന്നുമാണ് ബംഗ്ലാദേശ് സർക്കാരിന്റെ നിലപാട്
പൂർണ വാർത്ത വായിക്കുക: MediaOne