ടെക്നോളജി
കാത്തിരിപ്പ് നീളും: ഗഗൻയാൻ പരീക്ഷണദൗത്യം ഈ വർഷമില്ല, തയ്യാറെടുപ്പുകൾ തുടരുന്നു

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗൻയാന്റെ ആളില്ലാ പരീക്ഷണ വിക്ഷേപണം 2027 ഫെബ്രുവരിക്ക് മുൻപ് നടക്കാൻ സാധ്യതയില്ലെന്ന് ഐഎസ്ആർഒ ഉദ്യോഗസ്ഥൻ.
പൂർണ വാർത്ത വായിക്കുക: Mathrubhumi