ലോകം
യുഎസിനുനേരെ വീണ്ടും സൈബർ ആക്രമണം; എഫ്ബിഐയുടെ ക്രിമിനൽ ഡേറ്റാബേസിൽ നുഴഞ്ഞുകയറി; വിവരങ്ങൾ ചോർന്നെന്ന് ആശങ്ക

വാഷിങ്ടൺ: യു.എസ്. ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ.യുടെ രാജ്യവ്യാപക ക്രിമിനൽ ഡേറ്റാബേസ് സംവിധാനത്തിൽ ഹാക്കർമാർ നുഴഞ്ഞുകയറിയതായി സംശയം. ദേശീയതലത്തിൽ...
പൂർണ വാർത്ത വായിക്കുക: Mathrubhumi