ദേശീയം
40 മിനുറ്റ് ചര്‍ച്ച, എഎപിയും എസ്പിയും ഒരുമിക്കുന്നോ? ചര്‍ച്ചയായി സഞ്ജയ് സിങും അഖിലേഷും തമ്മിലെ കൂടിക്കാഴ്ച

കോൺഗ്രസുമായി ആം ആദ്മി പാർട്ടിക്ക് അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടെയാണ് എഎപിയും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയ നീക്കങ്ങൾ
പൂർണ വാർത്ത വായിക്കുക: MediaOne