ദേശീയം
പന്നൂന്‍ വധഗൂഢാലോചന കേസ്; നിഖില്‍ ഗുപ്തക്ക് യുഎസില്‍ 19 വര്‍ഷം തടവുശിക്ഷ

കേസിലെ മറ്റൊരു പ്രതിയായ വികാഷ് യാദവിന്റെ നിര്‍ദേശപ്രകാരമാണ് 2023ല്‍ പന്നൂനെ വധിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതെന്നാണ് അമേരിക്കന്‍ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍
പൂർണ വാർത്ത വായിക്കുക: MediaOne