ബിസിനസ്
സ്വർണവിലയിൽ കൂടുതൽ തകർച്ച; പവന് 2000ലേറെ രൂപയുടെ ഇടിവ്, സ്വർണം ‘പണ്ടത്തെ’ വിലയിലേക്ക് തിരിച്ചുപോകുന്നോ?

ജനുവരി 29ന് പവൻവില റെക്കോർഡ് 1,31,160 രൂപയായിരുന്നു. ഗ്രാം വില 16,395 രൂപയും. അതിനുശേഷം ഇതുവരെ പവന് 33,440 രൂപ കുറഞ്ഞു.
പൂർണ വാർത്ത വായിക്കുക: Manorama Online