ദേശീയം
ആപ്പിൾ, ഗൂഗിൾ സേവനങ്ങൾ പണിമുടക്കി; ഐക്ലൗഡും ജിമെയിലും ആപ്പിൾ പേയും തടസപ്പെട്ടു, വലഞ്ഞ് ഉപയോക്താക്കൾ

അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യാൻ സാധിക്കാത്തതും ഇമെയിൽ അയക്കുന്നതിലും ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നതിലുമുള്ള ബുദ്ധിമുട്ടുകളുമാണ് ഉപയോക്താക്കളെ വലച്ചത്
പൂർണ വാർത്ത വായിക്കുക: MediaOne