ദേശീയം
'കെടിഡിസി ചെയർമാൻ സ്ഥാനം ആവശ്യപെട്ട് യുഡിഎഫിന് കത്ത് നൽകി'; സ്ഥിരീകരിച്ച് പി.വി അൻവർ

കഴിഞ്ഞ സർക്കാരിനെതിരെ താൻ നടത്തിയ പോരാട്ടങ്ങളും നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ചതും യുഡിഎഫിന്റെ 102 സീറ്റുകളുടെ വിജയത്തിന് കാരണമായെന്ന് അൻവർ അവകാശപ്പെട്ടു
പൂർണ വാർത്ത വായിക്കുക: MediaOne