ദേശീയം
ഓഫീസുകൾ കയറിയിറങ്ങേണ്ട; ആധാർ കാർഡ് ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ വിവാഹ സർട്ടിഫിക്കറ്റ് എടുക്കാം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ആധാർ വഴി നേരിട്ട് വിശദാംശങ്ങൾ ലഭ്യമാക്കുന്നതിലൂടെ, അപേക്ഷാ ഫോമിലെ പിശകുകൾക്കുള്ള സാധ്യത ഇല്ലാതാക്കുകയും മൊത്തത്തിലുള്ള പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു
പൂർണ വാർത്ത വായിക്കുക: MediaOne