ദേശീയം
'അമേരിക്കയ്ക്ക് ആവശ്യമെങ്കിൽ തിരിച്ചുവരാൻ തയ്യാർ'; രാജിക്ക് ശേഷമുള്ള ആദ്യ പ്രതികരണത്തിൽ എൻവിഡിയ മുൻ മേധാവി ജെൻസെൻ ഹുവാങ്

സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ എൻവിഡിയ ജീവനക്കാർ, നിക്ഷേപകർ, ബിസിനസ്സ് പങ്കാളികൾ, എന്നിവരിൽനിന്ന് സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്നാവശ്യപ്പെട്ട് നിരവധി സന്ദേശങ്ങളും അഭ്യർഥനകളും ലഭിച്ചതായി ഹുവാങ് പറയുന്നു
പൂർണ വാർത്ത വായിക്കുക: MediaOne