2026 നവംബർ 11, ബുധനാഴ്‌ച
IB9TVIndia Broadcasting 9TV
ബ്രേക്കിങ്
`വൈദ്യുതി ബോർഡ് ഒരു കരാറിലും ഏർപ്പെട്ടിട്ടില്ല'; ജിഎൻഎ കരാർ നിഷേധിച്ച് മുഖ്യമന്ത്രി വിഡി സതീശൻ, വൈദ്യുതി വാങ്ങൽ മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ലരാവണനെ ‘ഹീറോ’ ആക്കി, രാമായണത്തെ വികലമാക്കി; രൂക്ഷവിമർശനവുമായി നിതീഷ് ഭരദ്വാജ്ജെഇഇ മെയിൻ: പാസ്‌പോർട്ട് ഉപയോഗിച്ച് ‌അപേക്ഷിക്കാം; പ്രധാന വിദ്യാഭ്യാസ വാർത്തകൾമറ്റൊരാളുമായി ബന്ധമെന്ന് സംശയം; ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഇതര സംസ്ഥാന തൊഴിലാളിപ്രേക്ഷക മനംകീഴടക്കിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചുകുട്ടികളിലെ ആവർത്തിച്ചുള്ള ചുമയും ശ്വാസതടസ്സവും; എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?'ഇറാൻ വാർ' തീരും, മറ്റൊരു 'യുദ്ധം' തുടരാൻ ട്രംപ്; ഇരട്ടി പ്രഹരത്തിന് 'ചൂടൻ കണക്ക്', വിടാതെ സിഇഒയുടെ 'അവിഹിത വിവാദം'; കുതിച്ച് ഇന്ത്യ'നെതന്യാഹുവിന് പടിയിറങ്ങേണ്ടി വന്നതിൽ നിങ്ങൾക്കും പങ്കുണ്ട്'; യൂത്ത് ലീഗുകാരോട് മന്ത്രി ഷാജി, പിന്നാലെ ട്രോൾനിറകണ്ണുകളോടെ മോഹൻലാലും സുരേഷ് ഗോപിയും, കൈകൂപ്പി ദിലീപ്; ഷാജികുമാറിന് യാത്രാമൊഴിയേകി സിനിമാലോകംസ്വര്‍ണവില വീണ്ടും കുറഞ്ഞുഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ക്രമക്കേടെന്ന് പി.ടി ഉഷ; അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് പരാതികല്യാൺ ജ്വല്ലേഴ്സിന് 64% ലാഭക്കുതിപ്പ്; ഓഹരിവിലയിൽ 13% മുന്നേറ്റം, 52-ആഴ്ചയിലെ റെക്കോർഡ്, 70,000 കോടി ഭേദിച്ച് വിപണിമൂല്യം
വിനോദംManorama Online

രാവണനെ ‘ഹീറോ’ ആക്കി, രാമായണത്തെ വികലമാക്കി; രൂക്ഷവിമർശനവുമായി നിതീഷ് ഭരദ്വാജ്

നിതേഷ് തിവാരി സംവിധാനം ചെയ്ത് രൺബീർ കപൂർ രാമനായി എത്തിയ രാമായണ:പാർട്ട് 1’നെതിരെ രൂക്ഷ വിമർശനവുമായി നടൻ നിതീഷ് ഭരദ്വാജ്. ചിത്രത്തിന്റെ ട്രെയിലർ കണ്ട് സിനിമയ്ക്ക് ഓസ്കർ ലഭിക്കുമെന്ന് പ്രവചിച്ച നടൻ മുൻനിലപാടിൽ നിന്ന് മാറിയാണ് അഭിപ്പായം പങ്കുവച്ചത്. ചിത്രം കണ്ടതിന് ശേഷം കടുത്ത നിരാശയാണ് തോന്നിയത് എന്നും രാമായണം രാവണനെ മഹത്വവത്കരിക്കുകയാണ് എന്നും നിതീഷ് ഭരദ്വാജ് പറഞ്ഞു

പൂർണ വാർത്ത വായിക്കുക: Manorama Online