ബിസിനസ്
'ഇറാൻ വാർ' തീരും, മറ്റൊരു 'യുദ്ധം' തുടരാൻ ട്രംപ്; ഇരട്ടി പ്രഹരത്തിന് 'ചൂടൻ കണക്ക്', വിടാതെ സിഇഒയുടെ 'അവിഹിത വിവാദം'; കുതിച്ച് ഇന്ത്യ

ഇറാനിലെ സൈനിക നടപടി അവസാനിപ്പിക്കുമെന്നു പ്രഖ്യാപിച്ച യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ മറ്റൊരു 'യുദ്ധത്തിനുള്ള' ഒരുക്കത്തിൽ. ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായെങ്കിലും തീരുവയുമായി മുന്നോട്ടു പോകുമെന്ന് വൈറ്റ് ഹൗസ്. യുഎസിലെ ഉൽപാദന മേഖലയെ പുനർ നിർമിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തീരുവയെന്നും ട്രംപിന്റെ അധികാര കാലത്തോളം ഇതു തുടരുമെന്നും അദ്ദേഹത്തിന്റെ…
പൂർണ വാർത്ത വായിക്കുക: Manorama Online