ബിസിനസ്
കല്യാൺ ജ്വല്ലേഴ്സിന് 64% ലാഭക്കുതിപ്പ്; ഓഹരിവിലയിൽ 13% മുന്നേറ്റം, 52-ആഴ്ചയിലെ റെക്കോർഡ്, 70,000 കോടി ഭേദിച്ച് വിപണിമൂല്യം

കല്യാൺ ജ്വല്ലേഴ്സ് ഇന്നലെ പുറത്തുവിട്ട, പ്രതീക്ഷകളെ മറികടക്കുന്ന സെപ്റ്റംബർപാദ പ്രവർത്തനഫല റിപ്പോർട്ടാണ് ഓഹരിക്ക് ആവേശമായത്.
പൂർണ വാർത്ത വായിക്കുക: Manorama Online