ദേശീയം
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവിക്ക് ജാമ്യം നൽകരുതെന്ന് പൊലീസ്, മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

സ്റ്റേഷൻ അതിക്രമം, പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്
പൂർണ വാർത്ത വായിക്കുക: MediaOne