ഗ്യനേഷിനെതിരായ ഇന്‍ഡ്യ സഖ്യത്തിന്റെ പ്രതിഷേധം മാറ്റിവെച്ചു
കനത്ത മഴ കാരണമാണ് പ്രതിഷേധം മാറ്റിയത്. രാംലീല മൈതാനത്തെ പരിപാടി തടയാൻ അമിത് ഷായുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.