അട്ടപ്പാടിയിലെ ശിശുമരണങ്ങളിൽ അതീവ വേദനയുണ്ട്, രാഷ്ട്രീയവല്‍ക്കരിക്കരുത്: മന്ത്രി |Attappadi
അട്ടപ്പാടിയിലെ ശിശുമരണങ്ങളിൽ അതീവ വേദനയുണ്ടെന്ന് മന്ത്രി കെ. എ. തുളസി വ്യക്തമാക്കി. വിഷയത്തെ രാഷ്ട്രീയവാദത്തിനായി ഉപയോഗിക്കരുതെന്നും പ്രശ്നം ഒരു മാസം കൊണ്ടോ രണ്ടു മാസം കൊണ്ടോ ഉണ്ടായ അനാസ്ഥയല്ലെന്നും അവർ പറഞ്ഞു
