2026 ഒക്‌ടോബർ 30, വെള്ളിയാഴ്‌ച
IB9TVIndia Broadcasting 9TV
ബ്രേക്കിങ്
സൈൻ ലാംഗ്വേജിൽ ‘ഐ ലവ് യു’ പറഞ്ഞ് മോഹൻലാൽ; അനൂപ് സത്യൻ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്അപകട പരമ്പരയിലും 'അടിച്ചോടിക്കുന്നത്' കുറയുന്നില്ല, മദ്യപിച്ച് വാഹനമോടിച്ച 2034 പേരുടെ ലൈസൻസ് പോകുംഒഡിഷയിൽ കനത്ത നാശം വിതച്ച് അർണാബ്; 55,000 ത്തിലധികം പേരെ ഒഴിപ്പിച്ചുരൺബീർ കപൂർ - സായ് പല്ലവി ചിത്രം 'രാമായണ' റിലീസിനൊരുങ്ങുന്നു; വിഷൻ ഓഫ് രാമായണ വീഡിയോ പുറത്തിറക്കി നിർമ്മാതാക്കൾഗ്യാനേഷ് കുമാറിനെതിരേ ഇന്ത്യാസഖ്യം നടത്താനിരുന്ന പരസ്യ വിചാരണ നാളത്തേക്ക് മാറ്റി; കാരണം മഴനെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടുഅട്ടപ്പാടിയിലെ ശിശുമരണങ്ങള്‍: സിപിഎമ്മിനെതിരെ വികെ ശ്രീകണ്ഠൻ എംപി, ആരോഗ്യമന്ത്രി നാളെ അട്ടപ്പാടിയിലെത്തും‘ഞങ്ങളുടെ കുഞ്ഞു സിനിമയിലേക്ക് ഉടൻ ഒരു കുഞ്ഞുതാരം എത്തും’; മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സംഗീത് പ്രതാപും ഭാര്യയുംഒടുവില്‍ സിഗ്‍മ ഒടിടിയില്‍ എത്തിനെതന്യാഹുവിനെ വീഴ്ത്താൻ പറഞ്ഞവാക്ക് വിഴുങ്ങേണ്ടിവരും; സയണിസ്റ്റ് പ്രതിപക്ഷത്തിന്റെ മുന്നിലെ വെല്ലുവിളിചേരാനല്ലൂർ അപകടം: കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി; ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് കുടുംബം, പരാതി നൽകികൊല്ലത്ത് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചനിലയിൽ

ഇസ്രായേലിൽ രാഷ്ട്രീയ അനിശ്ചിതത്വം: അധികാരം ആർക്ക്? മുന്നിലുള്ളത് 4 വഴികൾ! Israel Election Updates

ചാനൽ: Asianet News2026 ഒക്ടോ 30

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വീണ്ടും കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ വക്കിലാണ് ഇസ്രായേൽ. ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ആഴ്ചകളോ ഒരുപക്ഷേ മാസങ്ങളോ നീളുന്ന ഭരണ സ്തംഭനാവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്.