വിനോദം
ഫൺ മൂഡിൽ സൂര്യ, വയലന്റ് മൂഡിൽ നസ്ലിൻ, ആക്ഷൻ മൂഡിൽ നസ്രിയ; ‘സീൻ’ ട്രെയിലർ

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘സീനി’ന്റെ ട്രെയിലർ പുറത്ത്. സൂര്യയുടെയും നസ്ലിന്റെയും നസ്രിയയുടെയും ഗംഭീര പ്രകടനമാകും ‘സീനി’ൽ കാണാനാവുക എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
പൂർണ വാർത്ത വായിക്കുക: Manorama Online