ദേശീയം
ഗ്യാനേഷിന്റെ രാജിക്കായി ഇൻഡ്യ സഖ്യത്തിന്റെ 'ചലോ ദില്ലി മഹാറാലി' ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ

രാവിലെ 10 മണിക്ക് മിന്റോ റോഡിൽ നിന്ന് തുടങ്ങി കൊണാട്ട് പ്ലേസ് വഴി രാംലീല മൈതാനിയിലേക്കാണ് നേതാക്കളുടെ നേതൃത്വത്തിൽ മാർച്ചും റാലിയും ക്രമീകരിച്ചിരിക്കുന്നത്
പൂർണ വാർത്ത വായിക്കുക: MediaOne