ബിസിനസ്
ഞെട്ടിക്കാൻ ഇറാന്റെ 'സർപ്രൈസ് അറ്റാക്ക്'! ഇസ്രയേൽ ജാഗ്രതയിൽ; വിവാഹവും ഷോപ്പിങും 'കെണി', വിലക്കയറ്റം കത്തും

പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രയേൽ ബന്ധമുള്ള കേന്ദ്രങ്ങളിൽ ഇറാൻ അപ്രതീക്ഷിത ആക്രമണം നടത്തിയേക്കുമെന്ന് ഇസ്രയേൽ. ഇതിനെ നേരിടാൻ ഇസ്രയേൽ സൈന്യം അതീവ ജാഗ്രതയിലാണ്. യുഎസ് ഇല്ലെങ്കിലും ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണിത്
പൂർണ വാർത്ത വായിക്കുക: Manorama Online