ബിസിനസ്
റിസ്ക് എടുക്കാമോ? പ്രവാസികൾക്ക് ഓഹരിയും മ്യൂച്വൽ ഫണ്ടും മാത്രമല്ല, ഉയർന്ന റിട്ടേൺ നൽകുന്ന എഐഎഫുകളിൽ എങ്ങനെ നിക്ഷേപിക്കും?

ഉയർന്ന തുക നിക്ഷേപിക്കാൻ ഇന്ത്യയിൽ ഇന്ന് ലഭ്യമായ ഏറ്റവും ആധുനികമായ നിക്ഷേപാവസരമാണ് അൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (AIF). വർഷങ്ങളോളം വിദേശത്ത് നിങ്ങൾ അധ്വാനിച്ച് സ്വരുകൂട്ടുന്ന സമ്പാദ്യം പരമ്പരാഗത നിക്ഷേപങ്ങളിൽ ഒതുക്കാതെ, ഭാവിയിൽ കൂടുതൽ വളർച്ചസാധ്യതയുള്ള മേഖലകളിലേക്ക് എത്തിക്കാൻ എഐഎഫുകൾ പ്രവാസികൾക്ക് വഴിയൊരുക്കുന്നു.
പൂർണ വാർത്ത വായിക്കുക: Manorama Online