വിദ്യാഭ്യാസം
കരുതേണ്ടിവരും കൂടുതൽ തുക ; യുകെയിൽ ഉപരിപഠനം നവംബർ 30 മുതൽ മാറ്റം

യുകെയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ നവംബർ 30 മുതൽ നിലവിൽ വരുന്നതോടെ പ്രതിമാസ ജീവനച്ചെലവിനായി ബാങ്ക് അക്കൗണ്ടിൽ കാണിക്കേണ്ട തുക വർധിപ്പിച്ചു. ലണ്ടൻ നഗരത്തിൽ പഠിക്കുന്നവർ പ്രതിമാസം 1570 പൗണ്ടും നഗരത്തിന് പുറത്തുള്ളവർ 1203 പൗണ്ടും ഒൻപത് മാസത്തേക്ക് ട്യൂഷൻ ഫീസിനു പുറമെ കരുതേണ്ടതുണ്ട്. നവംബർ 30ന് മുൻപ് വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് നിലവിലുള്ള പഴയ നിരക്കുകൾ തന്നെ…
പൂർണ വാർത്ത വായിക്കുക: Manorama Online