ലൈഫ്സ്റ്റൈൽ
13 വർഷത്തെ ജീവിതം‘ഭയാനകം’:ഇരുണ്ട ലോകത്ത് നിന്ന് രക്ഷിച്ചത് അമ്മ! ആത്മീയതയെ കൂടെകൂട്ടി; അനുഭവം പങ്കുവച്ച് നമിത

തിരശ്ശീലയിലെ തിളക്കമാർന്ന പ്രകടനങ്ങൾക്കും ആരാധകരുടെ ആർപ്പുവിളികൾക്കും പിന്നിൽ ചിലപ്പോൾ പറയപ്പെടാത്ത കടുത്ത വേദനകളുടെയും അതിജീവനത്തിന്റെയും കഥകളുണ്ടാകും. ദക്ഷിണേന്ത്യൻ സിനിമയിലെ പ്രിയതാരം നമിത തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ നാളുകളെക്കുറിച്ചും, അതിൽ നിന്ന് തിരികെ ജീവിതത്തിലേക്ക്
പൂർണ വാർത്ത വായിക്കുക: Manorama Online