ആരോഗ്യം
സ്ട്രോക്ക് വന്നവർക്ക് റീഹാബിലിറ്റേഷൻ; കൃത്യ സമയത്ത് ചികിത്സ തുടങ്ങണം

സ്ട്രോക്കിന് ശേഷമുള്ള പുനരധിവാസം രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും വൈകല്യങ്ങൾ കുറയ്ക്കാനും ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം ഡോക്ടർമാരുടെ നേതൃത്വത്തിൽ കൃത്യസമയത്ത് ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ക്ലിനിക്കൽ സൈക്കോളജി തുടങ്ങിയ വിവിധ ചികിത്സാ രീതികളും റോബോട്ടിക് ടെക്നോളജി ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളും ഉപയോഗിച്ചുകൊണ്ട്…
പൂർണ വാർത്ത വായിക്കുക: Manorama Online