ആരോഗ്യം
കണ്ണാടിയിൽ നോക്കാൻ ഭയം, മുറിവിൽ തൊടാൻ വിറയൽ! സ്തനാർബുദ ശസ്ത്രക്രിയയ്ക്ക് ശേഷം നേരിട്ട അപൂർവ്വ മാനസികാവസ്ഥ

സ്തനാർബുദത്തെ തുടർന്ന് സ്തനം പൂർണ്ണമായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന സ്ത്രീകൾക്ക് അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ ഗുരുതരമായ മാനസികാഘാതങ്ങളും ബോഡി ഇമേജ് പ്രശ്നങ്ങളും ഉണ്ടാകാറുണ്ടെന്നും എന്നാൽ കൃത്യമായ കൗൺസിലിംഗും കുടുംബത്തിന്റെ പിന്തുണയും ഓങ്കോ സൈക്കോളജിസ്റ്റിന്റെ സഹായവും ലഭിച്ചാൽ ഈ ഭയങ്ങളെയും ഉത്കണ്ഠകളെയും അതിജീവിച്ച് അവർക്ക് പൂർണ്ണ ആരോഗ്യത്തോടെ…
പൂർണ വാർത്ത വായിക്കുക: Manorama Online