ബിസിനസ്
ഇന്ത്യയിലെ വീടുകളിൽ 34,000 ടൺ സ്വർണം; 2047ന് മുൻപേ വികസിത രാജ്യമാകാൻ സ്വർണം സഹായിക്കും: മുത്തൂറ്റ് എംക്രെഡ് സിഇഒ പി.ഇ. മത്തായി

ചരിത്രപരമായി സ്വർണവില ദീർഘകാലാടിസ്ഥാനത്തിൽ എപ്പോഴും ഉയർച്ചയുടെ പാതയിലാണ്. യുഎസ് ഡോളറിന്റെ ആധിപത്യം കുറയുന്നതും ഇയു, ബ്രിക്സ് രാജ്യങ്ങളുടെ പുതിയ കറൻസി നീക്കങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സ്വർണനിക്ഷേപ താൽപര്യം വർധിപ്പിക്കുന്നു.
പൂർണ വാർത്ത വായിക്കുക: Manorama Online