ബിസിനസ്
മെഡിക്കൽ ഉപകരണ രംഗത്ത് കേരളം വളരുന്ന ശക്തി; 5 വർഷത്തിനകം ഇരട്ടിയാകും: അഗപ്പെ ഡയഗ്നോസ്റ്റിക് എംഡി തോമസ് ജോൺ

1980കളിൽ തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തുടക്കം കുറിച്ച ഈ മേഖലയിൽ നിലവിൽ 125ഓളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും കഴിഞ്ഞ വർഷം 25,000ഓളം പേർക്ക് നേരിട്ട് തൊഴിൽ നൽകാൻ ഇതിലൂടെ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൂർണ വാർത്ത വായിക്കുക: Manorama Online