ബിസിനസ്
ബിസിനസ് വായ്പ എളുപ്പം കിട്ടില്ല; ഈ 4 കാര്യങ്ങൾ സംരംഭകർ ശ്രദ്ധിക്കണമെന്ന് സുപ്ര സിഇഒ മനോജ് രവി

സുപ്രയിൽ പ്രതിദിനം നിരവധി ബിസിനസ് വായ്പാ അപേക്ഷകൾ ലഭിക്കാറുണ്ട്. എന്നാൽ, അതിൽ 3 മുതൽ 5 ശതമാനം വരെ അപേക്ഷകൾക്ക് മാത്രമേ അംഗീകാരം നൽകാൻ സാധിക്കാറുള്ളൂ, അതായത്, ഏകദേശം 97 ശതമാനം അപേക്ഷകളും നിരസിക്കപ്പെടുന്നു
പൂർണ വാർത്ത വായിക്കുക: Manorama Online