ബിസിനസ്
ട്രംപിന്റെ തീരുവ ഈ കേരള കമ്പനികളെ ബാധിച്ചില്ല, മലയാളി യുവ സംരംഭകർ ചെയ്തതെന്ത്?

ആഗോള വിപണിയിലെ നയപരമായ മാറ്റങ്ങളും തീരുവകളിലെ അസ്ഥിരതകളും കേരളത്തിന്റെ കയർ, സമുദ്രോൽപന്ന കയറ്റുമതി മേഖലകളിൽ സൃഷ്ടിക്കുന്ന വെല്ലുവിളികളും അവയ്ക്കുള്ള പരിഹാരങ്ങളും ചർച്ച ചെയ്ത് ഫൈബർ വേൾഡ് സിഇഒ നീന റോബി, കിങ്സ് മറൈൻ പ്രോഡക്ട്സ് വൈസ് പ്രസിഡന്റ് ജോർഡൻ വർഗീസ് എന്നിവർ.
പൂർണ വാർത്ത വായിക്കുക: Manorama Online